രൂപ്പൂര്‍ ആണവനിലയം

Image result for ruppur atomic power plant bangladeshറഷ്യന്‍ സഹായത്തോടെ ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന് ബംഗ്ലാദേശിള്‍ നിര്‍മ്മിക്കുന്ന പുതിയ ആണവ നിലയമാണ് രൂപ്പൂര്‍ ആണവനിലയം. ബംഗ്ലാദേശിലെ ആദ്യത്തെ ആണവ നിലയമായ രൂപ്പൂര്‍ 2023 ഓടെ പ്രവര്‍ത്തനം ആരംഭിക്കും എന്ന് കരുതുന്നു.

Comments