ഭരണഘടനാ നിര്‍മ്മാണയഭയിലെ പ്രധാന കമ്മിറ്റികള്‍ ചെയര്‍മാന്‍മാര്‍

ഭരണഘടനാ നിര്‍മ്മാണയഭയിലെ
പ്രധാന കമ്മിറ്റികള്‍
ചെയര്‍മാന്‍മാർ
മൗലികാവകാശവും ന്യൂനപക്ഷവും
സര്‍ദാർ വല്ലഭായി പട്ടേൽ
മൗലികാവകാശ സബ് കമ്മിറ്റി
ജെ.ബി. കൃപലാനി
മൈനോരിറ്റി സബ് കമ്മിറ്റി
എച്ച്. സി മുഖര്‍ജി
ഡ്രാഫ്റ്റിംഗ് കമ്മിറ്റി
അംബേദ്ക്കര്‍
യൂണിയന്‍ കോണ്‍സ്റ്റിറ്റ്യൂഷൻ കമ്മിറ്റി
ജവഹര്‍ലാൽ നെഹ്റു
സ്റ്റിയറിംഗ് കമ്മിറ്റി
രാജേന്ദ്ര പ്രസാദ്
റൂള്‍ ഓഫ് പ്രൊസീജിയർ
രാജേന്ദ്ര പ്രസാദ്
ഓര്‍ഡർ ഓഫ് ബിസിനസ്
കെ. എം. മുന്‍ഷി
ഹൗസ് കമ്മിറ്റി
പട്ടാഭി സീതാരാമയ്യ
 

Comments