അപരഗാന്ധിമാര്‍

?ബീഹാര്‍ ഗാന്ധി എന്നറിയപ്പെടുന്നത്
Image result for dr. rajendra prasad
ഡോ.രാജേന്ദ്രപ്രസാദ്


?അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത്
Image result for khan abdul ghaffar khan
ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍


?ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്
Image result for baba amte
ബാബാ ആംതെ


?അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്
Image result for american gandhi
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്


?ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്
Image result for Kenneth Kaunda
കെന്നെത്ത് കൗണ്ട


?ശ്രീലങ്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്
Image result for a t ariyaratne
എ.ടി .അരിയരത്നെ


?മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്
Image result for i k kumaran master
ഐ.കെ.കുമാരന്‍ മാസ്റ്റര്‍


?ഇന്‍ഡോനേഷ്യന്‍ ഗാന്ധി എന്നറിയപ്പെടുന്നത്
Image result for ahmed sukarno
അഹമ്മദ് സുകാര്‍ണോ

Comments