കേന്ദ്ര മന്ത്രിമാരും അവരുടെ വകുപ്പുകളും

1. പ്രധാനമന്ത്രി നരേന്ദ്ര മോദി
പേഴ്‌സണല്‍, പൊതുപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ്ജം, നയപരമായ തീരുമാനങ്ങള്‍, മറ്റ് മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കാത്തവകുപ്പുകള്‍
 
2. രാജ്‌നാഥ് സിംഗ്
ആഭ്യന്തരവകുപ്പ്
 
3. സുഷമാ സ്വരാജ്
വിദേശകാര്യ വകുപ്പ്
 
4. നിര്‍മ്മലാ സീതാരാമന്‍
പ്രതിരോധ വകുപ്പ്
 
5. അരുണ്‍ ജെയ്റ്റ്‌ലി
ധനകാരൃം, കംമ്പനികാര്യ വകുപ്പുകള്‍
 
6. മുക്താര്‍ അബ്ബാസ് നഖ്‌വി
ന്യൂനപക്ഷ ക്ഷേമ വകുപ്പ്
 
7. അശോക് ഗജപതി രാജു
വ്യോമയാന വകുപ്പ്
 
8. പ്രകാശ് ജാവേഡ്കര്‍
മാനവശേഷി വികസന വകുപ്പ്
 
9. സ്മൃതി ഇറാനി
ടെക്‌സ്‌റ്റൈല്‍, വാര്‍ത്താ പ്രക്ഷേപണ വകുപ്പ്
 
10. രാധാ മോഹന്‍ സിംഗ്
കൃഷി, കാര്‍ഷിക ക്ഷേമ വകുപ്പ്
 
11. ജുവല്‍ ഓറം
ആദിവാസി ക്ഷേമ വകുപ്പ്
 
12. മേനകാ ഗാന്ധി
വനിതാ, ശിശുക്ഷേമ വകുപ്പ്
 
13. ഉമാഭാരതി
ശുദ്ധജലവും, ശുചിത്വവും വകുപ്പ്
 
14. രാം വിലാസ് പാസ്വാന്‍
ഭക്ഷ്യ, പൊതുവിതരണ വകുപ്പ്
 
15. സുരേഷ് പ്രഭു
വാണിജ്യം, വ്യവസായം വകുപ്പ്
 
16. നിതിന്‍ ഗാഡ്കരി
റോഡ് ഗതാഗതം, ദേശീയപാതകകള്‍, നദീ വികസനം, ഗംഗാ പുനഃരുജ്ജീവന വകുപ്പുകള്‍
 
17. ജഗത പ്രകാശ് നഡ്ഡ
ആരോഗ്യം, കുടുംബ ക്ഷേമ വകുപ്പുകള്‍
 
18. പീയുഷ് ഗോയല്‍
റെയില്‍, കല്‍ക്കരി, വകുപ്പുകള്‍
 
19. ധര്‍മേന്ദ്രപ്രധാന്‍
പെട്രോളിയം, പ്രകൃതിവാതകം, വൈദഗ്ധ്യ വികസനം, സംരംഭകത്വം
 
20. ഡോ. ഹര്‍ഷ വര്‍ദ്ധന്‍
ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം
 
21. തവര്‍ ചന്ദ് ഗെലോട്ട്
സാമൂഹിക നീതിയും ശാക്തീകരണവും, വകുപ്പകള്‍
 
22. ചൗദരി ബീരേന്ദ്ര സിംഗ്
ഉരുക്ക് വകുപ്പ്
 
23. നരേന്ദ്രസിഗ് തോമര്‍
ഗ്രാമവികസനം, പഞ്ചായത്തീരാജ്, എന്നീ വകുപ്പുകള്‍



24. ഹര്‍സീമ്രത് കൗര്‍ ബാദല്‍
 
ഭക്ഷ്യ സംസ്‌കരണവ്യവസായ വകുപ്പ്


25. രവി ശങ്കര്‍ പ്രസാദ്

നീയമം, നീതിന്യായം, ഇലക്ട്രോണിക്‌സ്, ഐ.ടി, എന്നീ വകുപ്പുകള്‍

 
26. അനന്തകുമാര്‍
വളം, രാസവസ്തുക്കള്‍, പാര്‍ലമെന്ററീകാരൃം വകുപ്പുകള്‍



27. ഡി.വി. സദാനന്ത ഗൗഡ
സ്ഥിതിവിവര കണക്ക്, പദ്ധതിനിര്‍വഹണം എന്നീ വകുപ്പുകള്‍


28.അനന്ത നാഥ് ഗീഥേ
ഘനനവൃവസായം, പൊതുമേഖല എന്നീ വകുപ്പുകള്‍


കേരളത്തില്‍ നിന്നും സഹ മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ച വകുപ്പുകള്‍

ടൂറിസം(സ്വതന്ത്രചുമതല), ഇലക്ട്രോണിക്‌സ്, ഐ.ടി.

Comments