ഇന്ത്യയിലെ 29 സംസ്ഥാനങ്ങള്‍, 2 കേന്ദ്രഭരണപ്രദേശങ്ങള്‍ (ഡെല്‍ഹിയും പുതുച്ചേരിയും) എന്നിവയൊരൊന്നിന്റെയും സര്‍ക്കാര്‍ത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തില്‍ ഡി ജൂറി തലവന്‍ ഗവര്‍ണ്ണര്‍ ആണെങ്കില്‍ ഡി ഫാക്ടോ ഭരണകര്‍ത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവര്‍ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെല്ലാം ഭരണം സുഗമമാക്കുന്നതില്‍ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വര്‍ഷമാണ്; ഒരാള്‍ക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.
നിലവിലെ 31 മുഖ്യമന്ത്രിമാരില്‍, മൂന്നുപേര്‍ വനിതകളാണ് - മമത ബാനര്‍ജി (പശ്ചിമ ബംഗാള്‍), മെഹ്ബൂബ മുഫ്തി (ജമ്മു-കാശ്മീര്‍), വസുന്ധരാ രാജെ (രാജസ്ഥാന്‍). ഡിസംബര്‍ 1994-ല്‍ ഭരണത്തിലെത്തിയതുമുതല്‍ (23 വര്‍ഷം, 245 ദിവസം) ഇപ്പോഴും തുടരുന്ന സിക്കിമിന്റെ പവന്‍ കുമാര്‍ ചമ്ലിങ് ആണ് ദൈര്‍ഘ്യമേറിയ കാലയളവ് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി. ഇപ്പോഴത്തെ മുഖ്യമന്ത്രിമാരില്‍ പ്രായം കൂടിയത് പഞ്ചാബിന്റെ അമരീന്ദര്‍ സിംഗ് (ജ. 1942) ആണ്. എന്നാല്‍, പ്രായം കുറഞ്ഞ മുഖ്യമന്ത്രി അരുണാചല്‍ പ്രദേശിന്റെ പെമാ ഖണ്ഡുവാണ് (ജ. 1979). ഇപ്പോഴത്തെ മുഖ്യമന്ത്രിമാരില്‍ പതിനാല് പേര്‍ ഭാരതീയ ജനത പാര്‍ട്ടിയെയും, അഞ്ചുപേര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും രണ്ടുപേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യെയും പ്രതിനിധീകരിക്കുന്നു; മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്കും ഒന്നില്‍ കൂടുതല്‍ മുഖ്യമന്ത്രിമാര്‍ ഭരണത്തിലില്ല.
Portrait | Ref |
Andhra Pradesh
(list) | N. Chandrababu Naidu |  | 8 June 2014
(4 years, 66 days) | Telugu Desam Party | |
|
Arunachal Pradesh
(list) | Pema Khandu |  | 17 July 2016
(2 years, 27 days) | Bharatiya Janata Party | |
|
Assam
(list) | Sarbananda Sonowal |  | 24 May 2016
(2 years, 81 days) | Bharatiya Janata Party | |
|
Bihar
(list) | Nitish Kumar |  | 22 February 2015
(3 years, 172 days) | Janata Dal (United) | |
|
Chhattisgarh
(list) | Raman Singh |  | 7 December 2003
(14 years, 249 days) | Bharatiya Janata Party | |
|
Delhi[b]
(list) | Arvind Kejriwal |  | 14 February 2015
(3 years, 180 days) | Aam Aadmi Party | |
|
Goa
(list) | Manohar Parrikar |  | 14 March 2017
(1 year, 152 days) | Bharatiya Janata Party | |
|
Gujarat
(list) | Vijay Rupani |  | 7 August 2016
(2 years, 6 days) | Bharatiya Janata Party | |
|
Haryana
(list) | Manohar Lal Khattar |  | 26 October 2014
(3 years, 291 days) | Bharatiya Janata Party | |
|
Himachal Pradesh
(list) | Jai Ram Thakur |  | 27 December 2017
(229 days) | Bharatiya Janata Party | |
|
Jammu and Kashmir
(list) | Vacant
(Governor's rule) |  | 20 June 2018
(54 days) | N/A | |
|
Jharkhand
(list) | Raghubar Das |  | 28 December 2014
(3 years, 228 days) | Bharatiya Janata Party | |
|
Karnataka
(list) | H. D. Kumaraswamy |  | 23 May 2018
(82 days) | Janata Dal (Secular) | |
|
Kerala
(list) | Pinarayi Vijayan |  | 25 May 2016
(2 years, 80 days) | Communist Party of India (Marxist) | |
|
Madhya Pradesh
(list) | Shivraj Singh Chouhan |  | 29 November 2005
(12 years, 257 days) | Bharatiya Janata Party | |
|
Maharashtra
(list) | Devendra Fadnavis |  | 31 October 2014
(3 years, 286 days) | Bharatiya Janata Party | |
|
Manipur
(list) | N. Biren Singh |  | 15 March 2017
(1 year, 151 days) | Bharatiya Janata Party | |
|
Meghalaya
(list) | Conrad Sangma |  | 6 March 2018
(160 days) | National People's Party | |
|
Mizoram
(list) | Lal Thanhawla |  | 7 December 2008
(9 years, 249 days) | Indian National Congress | |
|
Nagaland
(list) | Neiphiu Rio |  | 8 March 2018
(158 days) | Nationalist Democratic Progressive Party | |
|
Odisha
(list) | Naveen Patnaik |  | 5 March 2000
(18 years, 161 days) | Biju Janata Dal | |
|
Puducherry[b]
(list) | V. Narayanasamy |  | 6 June 2016
(2 years, 68 days) | Indian National Congress | |
|
Punjab
(list) | Amarinder Singh |  | 16 March 2017
(1 year, 150 days) | Indian National Congress | |
|
Rajasthan
(list) | Vasundhara Raje |  | 13 December 2013
(4 years, 243 days) | Bharatiya Janata Party | |
|
Sikkim
(list) | Pawan Kumar Chamling |  | 12 December 1994
(23 years, 244 days) | Sikkim Democratic Front | |
|
Tamil Nadu
(list) | Edappadi K. Palaniswami |  | 16 February 2017
(1 year, 178 days) | All India Anna Dravida Munnetra Kazhagam | |
|
Telangana
(list) | K. Chandrashekhar Rao |  | 2 June 2014
(4 years, 72 days) | Telangana Rashtra Samithi | |
|
Tripura
(list) | Biplab Kumar Deb |  | 9 March 2018
(157 Days) | Bharatiya Janata Party | |
|
Uttar Pradesh
(list) | Yogi Adityanath |  | 19 March 2017
(1 year, 147 days) | Bharatiya Janata Party | |
|
Uttarakhand
(list) | Trivendra Singh Rawat |  | 18 March 2017
(1 year, 148 days) | Bharatiya Janata Party | |
|
West Bengal
(list) | Mamata Banerjee |  | 20 May 2011
(7 years, 85 days) | All India Trinamool Congress | |
|
special Thanks to Wikipedia
Comments
Post a Comment