Daily GK


1.       കേരള ഫോറസ്റ്റ് റിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നത്

1975

2.       ഏത് ദേശീയ ഉദ്യാനത്തിന്റെ ഭാഗമാണ് ആനമുടി

ഇരവികുളം

3.       വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വര്‍ഷം

2009

4.       ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ വഴിയാണ് ബാലവേല നിരോധിക്കുന്നത്

അനുച്ഛേദം 24

5.       ത്സാന്‍സിറാണി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആര്

മഹേശ്വരിദേവി

6.       ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ജില്ല

നാഗ്പൂര്‍

7.       പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രസ്ഥാപിച്ച ശാസ്ത്രഞ്ജന്‍

എഡ്വിന്‍ ഹബ്ബിൾ

Comments