1946 ല്‍ നാവിക കലാപം നടന്നത് ഏതു വൈസ്രോയിയുടെ കാലത്താണ്?
വേവല്‍ പ്രഭു
'സര്‍വോദയം' എന്ന പേരില്‍ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി പരിഭാഷപ്പെടുത്തിയ പുസ്തകം?
അണ്‍ ടു ദിസ് ലാസ്റ്റ്
ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ആദ്യ ബംഗാളി നോവല്‍?
ദിര്‍ഗേശ നന്ദിനി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്ന വര്‍ഷം?
1885 (ബോംബെ)
ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ?
ബോംബെ (1942)

'സംവാദ കൗമുദി' എന്ന പത്രം പുറത്തിറക്കിയത് ആര്?
രാജാറാം മോഹന്‍ റോയ്
'സാവിത്രി' എന്ന ഇതിഹാസ കാവ്യം രചിച്ചത് ആര്?
അരവിന്ദ ഘോഷ്
'സോള്‍ ഓഫ് ഇന്ത്യ' എന്നത് ആരുടെ കൃതിയാണ്?
ബിപിന്‍ ചന്ദ്രപാല്‍
ദത്തവകാശ നിരോധന നിയമം കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍?
ഡല്‍ഹൗസി പ്രഭു
ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ലീം ഭരണാധികാരി?
മുഹമ്മദ് ബിന്‍ കാസിം
'പരന്ത്രീസുകാര്‍' എന്നറിയപ്പെട്ടിരുന്ന യൂറോപ്യന്‍ ശക്തി?
ഫ്രഞ്ചുകാര്‍
മാര്‍ഗദര്‍ശിയായ ഇംഗ്ലിഷുകാരന്‍ എന്നറിയപ്പെടുന്നത് ആരെ?
റാല്‍ഫ് ഫിച്ച്
പ്ലാസി യുദ്ധം നടന്ന വര്‍ഷം?
1757
1857-ലെ വിപ്ലവത്തിന് ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയത് ആരെല്ലാം?
ബഹദൂര്‍ ഷാ II, ജനറല്‍ ഭക്ത് ഖാന്‍
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക?
ആനി ബസന്റ്
രാമചന്ദ്ര പാണ്ഡുരംഗ് എന്ന പേരുള്ള സ്വാതന്ത്ര്യ സമരസേനാനി?
താന്തിയാതോപ്പി
'ദക്ഷിണേശ്വറിലെ സന്യാസി' എന്നറിയപ്പെട്ടിരുന്നത് ആരെ?
ശ്രീരാമകൃഷ്ണ പരമഹംസന്‍

Comments
Post a Comment