കേന്ദ്ര സേനകളില്‍ 54,953 ഒഴിവുകൾ; SSC അപേക്ഷ ക്ഷണിച്ചു

Staff Selection Commission logo.jpgകേന്ദ്ര അർദ്ധ സൈനിക സേനകളിലെ 54,953 ഒഴിവുകളിലേയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ക്ന്ദ്ര ഉദ്യോഗസ്ഥ നിയമന കമ്മീഷനായ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ 2018 മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
 
BSF, CISF, ITBP, CRPF, Rifleman എന്നി സൈനിക വിഭാഗത്തിലെക്കുള്ള കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരി ക്കുന്നത്.
 
 
SSC GD Constable: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ / ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ
 
Exam Conducting Body: സ്റ്റാഫ് സെലക്ഷൻ (SSC)
 
Exam Level: ഇന്ത്യ മുഴുവൻ
 
Total Number of Vecancy: 54,953
 
Exam Mode: ഓൺലൈൻ
 
SSC GD Constable Salary 2018: INR 21700-69100
 
കമ്മീഷന്റെ നോട്ടിഫിക്കേഷൻ വ്യക്തമാക്കുന്ന ഒഴിവുകൾ 54,953
 
Image result for crpf parade
 
 
                      IMPORTANT DATES

 
EVENT
DATE
Notification released
July 21, 2018
Starting Date of Application Form
July 21, 2018
Last date to Apply
August 20, 2018
Admit Card Declaration
10 days prior to the exam
Exam Date
To be announced
Result Date
To be announced

 
NOTE: ഫീസ് അടവ് ഉൾപ്പെടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം 21.07.2018 മുതൽ 20.08.2018 വരെ മാത്രമായിരിക്കും (5.00PM).
 
 
 
                    VACANCY DETAILS (ആണ്‍ ഉദ്യോഗാര്‍ത്ഥികള്‍)

 
FORCE

SC

ST

OBC

GEN

Total
BSF

2351

1341

3267

7477

14436
CISF

26

13

47

94

180
CRPF

3893

1586

4230

10263

19972
SSB
1041

610

1420

3450

6521
ITBP

533

366

726

1882

3507
AR

290

361

448

1212

2311
NIA

0

1

2

5

8
SSF
38

47

75

212

372
Total

8172

4325

10215

24595

47307
 

 
                    VACANCY DETAILS (പെണ്‍ ഉദ്യോഗാര്‍ത്ഥികള്‍)

 
FORCE

SC

ST

OBC

GEN

Total
BSF
412

235

575

1326

2548
CISF
2

0

5

13

20
CRPF

328

12

398

856

1594
SSB
338

159

477

1051

2025
ITBP
97

60

128

334

619
AR
96

115

150

404

765
NIA
0

0

0

0

0
SSF
10

7

18

40

75
Total

1283

588

1751

4024

7646
 

 
 
                    MODE OF SELECTION
 
  1. റിക്രൂട്ട്മെന്റ് പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (Computer Based Examination- CBE), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (Physical Efficiency Test- PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (Physical Standard Test- PST), മെഡിക്കൽ എക്സാമിനേഷൻ എന്നിവ ഉൾപ്പെടും.
  2. ഓൺലൈനായി അപേക്ഷിക്കുന്ന എല്ലാ അപേക്ഷകരും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പങ്കെടുക്കും. കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലെ എല്ലാ കാൻഡിഡേറ്റുകളുടെയും കമ്മീഷൻ മാത്രമേ പരിശോധന നടത്തുകയുള്ളൂ. കംപ്യൂട്ടർ അധിഷ്ഠിത പരിശോധനയ്ക്കായി അഡ്മിറ്റ് കാർഡുകൾ ബന്ധപ്പെട്ട SSC മേഖലാ ഓഫീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.
  3. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഇംഗ്ലീഷ് & ഹിന്ദിയിൽ മാത്രമാണ് നടക്കുന്നത്.
  4. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ശേഷം പി.ഇ.ടി / പിഎസ്ടിക്ക് ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടിന്നത്, ആകെ ഒഴിവുകളുടെ എണ്ണത്തിന്റെ 10 ഇരട്ടി ആയിരിക്കും.
Image result for crpf parade

 
വിദ്യാഭ്യാസ യോഗ്യത: സർക്കാർ അംഗീകൃത ബോർഡ് അല്ലെങ്കിൽ  വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുമുള്ള പത്താം ക്ലാസ് വിജയം.

പ്രായ പരിതി: 18-23

അപേക്ഷിക്കുന്ന രീതി: അപേക്ഷകർ ആദ്യം http://www.ssconline.nic.in എന്ന വെബ് പേജിലോ, അല്ലങ്കിൽ http://www.ssc.nic.in>Apply>GD-Constable ഈ ലിങ്ക് വഴിയോ കയറി 'Click here to apply' ലിങ്കുവഴി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ്: ജനറല്‍/ OBC അപേക്ഷകര്‍ക്ക് 100/- രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്. മറ്റ് അപേക്ഷകര്‍ക്ക് ഫീസ് ഇല്ല
 
 

Comments