ഭരത് സേവക് സമാജത്തിന്റെ എം.എം ജേക്കബ് പുരസ്‌കാരം നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പിന് നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ബി.എസ്. ബാലചന്ദ്രന്‍, ഡയറക്ടര്‍മാരായ ജയശ്രീകുമാര്‍, മഞ്ജുശ്രീകണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌ക്കാരം സെപ്തംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Comments
Post a Comment